Wednesday, May 28, 2008

സമരം തന്നെ ജീവിതം

ഈ നാട്ടില്‍ ഈ രാഷ്ട്രീയക്കാര്‍ കാട്ടിക്കൂട്ടുന്നത് എന്തൊരു ബഹളം ആണെന്റപ്പാ....ഈ ഡിഫി എന്ന സംഘടനക്കൊന്ന്നും വേറൊരു ജോലിയും ഇല്ലേ..?

ഈ പേക്കൂത്തുകള്‍ കണ്ടു നേരം പുലരുന്നു ഇരുളുന്നു ....ഇവര്‍ നടന്നു ഈ ആശ്രമങ്ങളും പള്ളികളും ശുശ്രൂഷാ കേന്ദ്രങ്ങളും തല്ലിപോളിക്കാന്‍ നടക്കുന്ന നേരത്ത് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെന്നു പത്തു ബക്കെറ്റ് വെള്ളം കോരി അവിടമൊക്കെ ഒന്നു കഴുകി വൃത്തി ആക്കിക്കൂടെ ..? ഓ ..എന്കില്‍ രാജ്യ സേവനം നടക്കുമോ..? തല്ലിപ്പോളിക്കള്‍ ഇല്ലാതെ എന്തൊരു രാഷ്ട്രീയം ...!!!

ഈ സംഭവങ്ങള്‍ ഒക്കെ ഇപ്പോഴെങ്ങാട് ഉണ്ടായത് ആണെന്ന് തോന്നും ഈ ബഹളം കണ്ടാല്‍ ..യൂത്തന്മാരും ദിഫിക്കാരും എല്ലാം ഉണ്ട്.... പറഞ്ഞിട്ടെന്തു കഥ !!!! ആരോ ചലിപ്പിച്ചു വിടുന്ന പാവം പാവകള്‍ !!! കഷ്ടം ...

ആദ്യം ഈ പറഞ്ഞ ചെറുപ്പക്കാര് സ്വന്തം വീട്ടില്‍ ഉള്ളവരെ തിരുത്തട്ടെ... അപ്പോള്‍ തന്നെ പൂട്ടി കേട്ടുമല്ലോ ഈ ആത്മീയ വ്യാപാര കേന്ദ്രങ്ങള്‍ ....

എന്റെ സുഹൃത്തുക്കളെ ..ആരംഭ ശൂരത്വം മാത്രമെ നമുക്കുള്ളൂ ..ഇതൊക്കെ അടങ്ങും ...എന്തെല്ലാം ഇങ്ങനെ അടങ്ങിയിരിക്കുന്നു .....അല്ലേല്‍ അടക്കിയിരിക്കുന്നു .....ഒരുകാലത്ത് എന്തൊരു ബഹളം ആയിരുന്നു സ്ത്രീ പീഡനം എന്നും പറഞ്ഞു .... പിന്നെ ഒരു പെന്കൊച്ചുപഠിക്കാന്‍ കാശില്ലാതെ കോളേജിന്റെ മോളീന്ന് ചാടി മരിച്ചപ്പോഴും നമ്മള്‍ കണ്ടു ഈ വീറും വാശിയും ....അതും അടങ്ങി ....
ഇങ്ങനെ എന്തൊക്കെ നാടകങ്ങള്‍ കാണണം ഹെന്റെ ദൈവമേ...!!!!

Saturday, October 27, 2007

WHO ANSWERS?





dear friends


what's happening to us?who is getting mad? the students or those who lead them?


dears...please think and find a solution....


who will wipe the tears from that small child's eyes? we took her father's life can we give it back?

Wednesday, October 17, 2007

THE FATE OF OUR COUNTRY

ADITHYAN HAS A DOUBT
WHY OUR LEADERS,WHY OUR PEOPLE GO AFTER TRIVIAL THINGS?
see now the verbal fight between pinarayi and the bishops.
daer friends post your comments either in malayalam or in english
i dont have malayalam fonts thats why i write in eng.

Tuesday, October 16, 2007

welcome

dear friends..here iam..adithyan with you..i'll start soon
see you in malayalam...